സ്റ്റോൺവാൾ കലാപം
ന്യൂയോർക്ക് നഗരത്തിലെ മാൻഹട്ടനിലെ ഗ്രീൻവിച്ച് വില്ലേജ് പരിസരത്തുള്ള സ്റ്റോൺവാൾ ഹോട്ടലിൽ 1969 ജൂൺ 28 ന് അതിരാവിലെ ആരംഭിച്ച പോലീസ് റെയ്ഡിനെതിരെ സ്വവർഗ്ഗാനുരാഗികളുടെ എൽജിബിടി കമ്മ്യൂണിറ്റിയിലെ അംഗങ്ങൾ നടത്തിയ സ്വയമേവയുള്ള, അക്രമാസക്തമായ പ്രകടനങ്ങളുടെ ഒരു പരമ്പരയായിരുന്നു സ്റ്റോൺവാൾ കലാപം. യുണൈറ്റഡ് സ്റ്റേറ്റ്സിലെ എൽജിബിടി അവകാശങ്ങൾക്കായുള്ള ആധുനിക പോരാട്ടം ആയ ഈ സംഭവം സ്വവർഗ്ഗാനുരാഗ വിമോചന പ്രസ്ഥാനത്തിലേക്ക് നയിച്ച പ്രധാനപ്പെട്ട സംഭവമായി പരക്കെ കണക്കാക്കപ്പെടുന്നു.
Read article